സി ഐമാര്‍ക്ക് കൂട്ടസ്ഥലമാറ്റം

Posted on: July 21, 2016 6:00 am | Last updated: July 20, 2016 at 11:54 pm
SHARE

തിരുവനന്തപുരം: പോലീസില്‍ കൂടുതല്‍ സി ഐമാരെ സ്ഥലം മാറ്റി സംസ്ഥാന പോലീസ് മേധാവി ഉത്തരവിറക്കി. താഴെയുള്ളവര്‍ക്ക് പേരിനൊപ്പം ചേര്‍ത്ത സ്ഥലങ്ങളിലാണ് നിയമനം നല്‍കിയത്.
പ്രേംസദന്‍-സി ബി സി ഐ ഡി, ഒ സി ഡബ്ല്യു-4, കാസര്‍ഗോഡ്, ജയകൃഷ്ണന്‍ എസ്- കളമശ്ശേരി, പി കെ സുധാകരന്‍-കോസ്റ്റല്‍ പോലീസ് തലങ്ങറ, ബേക്കല്‍, കാസര്‍ഗോഡ്, യു പ്രേമന്‍-ആലപ്പുഴ നോര്‍ത്ത്, എം കൃഷ്ണന്‍-കണ്ണൂര്‍ സിറ്റി, അബ്ദുള്‍ ബഷീര്‍ പി-പുല്‍പ്പള്ളി, ആലവി-താനൂര്‍, അബ്ദുല്‍ മുനീര്‍ പി-സി ബി സി ഐ ഡി, ഒ സി ഡബ്ല്യു-3, മലപ്പുറം, സജു കെ എബ്രഹാം- പെരിന്തല്‍മണ്ണ, ദേവസ്യ കെ എം- നിലമ്പൂര്‍, കെ പി സുനില്‍കുമാര്‍- പേരമ്പ്രാ, പി ആര്‍ ബിജോയി- കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍, തൃശ്ശൂര്‍ റൂറല്‍, സുനില്‍ദാസ് യു എച്ച്-സി ബി സി ഐ ഡി, എച്ച് എച്ച് ഡബ്ല്യു-2, എറണാകുളം/തൃശ്ശൂര്‍, ബൈജു പി എം-സി ബി സി ഐ ഡി, എച്ച് എച്ച് ഡബ്ല്യു-2, എറണാകുളം/തൃശ്ശൂര്‍, പ്രമോദ് കൃഷ്ണന്‍ ജെ സി- മാരാരികുളം, വി ആര്‍ രവികുമാര്‍-സി ബി സി ഐ ഡി, ഇ ഒ ഡബ്ല്യു-1 പത്തനംതിട്ട/ആലപ്പുഴ, മനോജ് ടി- ചെങ്ങന്നൂര്‍, റെജി ഇ പി-മണിമല, വി എസ് നവാസ്- വൈക്കം, ആര്‍ ബിനു- അടൂര്‍, സാബു എം ജി-ചിറ്റാര്‍, അജയ് നാഥ്- കൊട്ടിയം, പങ്കജാക്ഷന്‍ ബി- ഇരവിപുരം, ഗോപകുമാര്‍- ചവറ, ആര്‍ ബൈജുകുമാര്‍-കുളത്തൂപ്പുഴ, സജാദ് എസ്-സൈബര്‍ പോലീസ് സ്റ്റേഷന്‍, തിരുവനന്തപുരം, ജി ബിനു- സി ബി സി ഐ ഡി, ഐ എസ് ഐ ബി-2, തിരുവനന്തപുരം, രതീഷ്‌കുമാര്‍ ആര്‍ – എസ് സി ആര്‍ ബി, തിരുവനന്തപുരം, ആര്‍ എസ് അനുരൂപ്-കാട്ടാക്കട, വി സന്തോഷ്‌കുമാര്‍-സി ബി സി ഐ ഡി, ഇ ഒ ഡബ്ല്യു-1, തിരുവനന്തപുരം, കെ എസ് പ്രശാന്ത് -വെള്ളറട, സതികുമാര്‍ ടി- ആര്യനാട്, റോബെര്‍ട്ട് ജോണി എം-സി ബി സി ഐ ഡി, തിരുവനന്തപുരം റൂറല്‍ ഡിറ്റാച്ച്‌മെന്റ്, എസ് വൈ സുരേഷ്-കിളിമാനൂര്‍, എസ് ചന്ദ്രകുമാര്‍-എസ് സി ആര്‍ ബി, തിരുവനന്തപുരം, കെ എസ് അരുണ്‍-എസ് ബി സി ഐ ഡി അഡ്മിനിസ്‌ട്രേഷന്‍, തിരുവനന്തപുരം, കെ വിക്രമന്‍- സി ബി സി ഐ ഡി, ഒ സി ഡബ്ല്യു-2,കോട്ടയം, ജി ജോണ്‍സണ്‍- സി ബി സി ഐ ഡി, എച്ച് എച്ച് ഡബ്ല്യു-1, കൊല്ലം, ഭൂപേഷ്- എസ് ബി സി ഐ ഡി, തൃശ്ശൂര്‍.
താഴെപ്പറയുന്ന സി ഐമാരെ അവരുടെ പേരിനുനേരെയുള്ള സ്ഥലങ്ങളിലേക്ക് മാറ്റി നിയമിച്ച് സംസ്ഥാന പോലീസ് മേധാവി ഉത്തരവായി. പ്രേംസദന്‍-സി ബി സി ഐ ഡി, ഒ സി ഡബ്ല്യു-4, കാസര്‍ഗോഡ്, ജയകൃഷ്ണന്‍ എസ്- കളമശ്ശേരി, പി കെ സുധാകരന്‍-കോസ്റ്റല്‍ പോലീസ് തലങ്ങറ, ബേക്കല്‍, കാസര്‍കോഡ്, യു പ്രേമന്‍-ആലപ്പുഴ നോര്‍ത്ത്, എം കൃഷ്ണന്‍-കണ്ണൂര്‍ സിറ്റി, അബ്ദുള്‍ ബഷീര്‍ പി-പുല്‍പ്പള്ളി, ആലവി-താനൂര്‍, അബ്ദുള്‍ മുനീര്‍ പി-സി ബി സി ഐ ഡി, ഒ സി ഡബ്ല്യു-3, മലപ്പുറം, സജു കെ എബ്രഹാം- പെരിന്തല്‍മണ്ണ, ദേവസ്യ കെ എം- നിലമ്പൂര്‍, കെ പി സുനില്‍കുമാര്‍- പേരമ്പ്രാ, പി ആര്‍ ബിജോയി- കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍, തൃശ്ശൂര്‍ റൂറല്‍, സുനില്‍ദാസ്.യു എച്ച്-സി ബി സി ഐ ഡി, എച്ച് എച്ച് ഡബ്ല്യു-2, എറണാകുളം/തൃശ്ശൂര്‍, ബൈജു പി എം-സി ബി സി ഐ ഡി, എച്ച് എച്ച് ഡബ്ല്യു-2, എറണാകുളം/തൃശ്ശൂര്‍, പ്രമോദ് കൃഷ്ണന്‍ ജെ സി- മാരാരികുളം, വി ആര്‍ രവികുമാര്‍-സി ബി സി ഐ ഡി, ഇ ഒ ഡബ്ല്യു-1 പത്തനംതിട്ട/ആലപ്പുഴ, മനോജ് ടി- ചെങ്ങന്നൂര്‍, റെജി ഇ പി-മണിമല, വി എസ് നവാസ്- വൈക്കം, ആര്‍ ബിനു- അടൂര്‍, സാബു എം ജി-ചിറ്റാര്‍, അജയ് നാഥ്- കൊട്ടിയം, പങ്കജാക്ഷന്‍ ബി- ഇരവിപുരം, ഗോപകുമാര്‍- ചവറ, ആര്‍ ബൈജുകുമാര്‍-കുളത്തൂപ്പുഴ, സജാദ് എസ്-സൈബര്‍ പോലീസ് സ്റ്റേഷന്‍, തിരുവനന്തപുരം, ജി ബിനു- സി ബി സി ഐ ഡി, ഐ എസ് ഐ ബി-2, തിരുവനന്തപുരം, രതീഷ്‌കുമാര്‍ ആര്‍ – എസ് സി ആര്‍ ബി, തിരുവനന്തപുരം, ആര്‍ എസ് അനുരൂപ്-കാട്ടാക്കട, വി സന്തോഷ്‌കുമാര്‍-സി ബി സി ഐ ഡി, ഇ ഒ ഡബ്ല്യു-1, തിരുവനന്തപുരം, കെ എസ് പ്രശാന്ത് -വെള്ളറട, സതികുമാര്‍ ടി- ആര്യനാട്, റോബെര്‍ട്ട് ജോണി എം-സി ബി സി ഐ ഡി, തിരുവനന്തപുരം റൂറല്‍ ഡിറ്റാച്ച്‌മെന്റ്, എസ് വൈ സുരേഷ്-കിളിമാനൂര്‍, എസ് ചന്ദ്രകുമാര്‍-സി ബി സി ഐ ഡി, തിരുവനന്തപുരം, കെ എസ് അരുണ്‍-എസ് ബി സി ഐ ഡി അഡ്മിനിസ്‌ട്രേഷന്‍, തിരുവനന്തപുരം, കെ വിക്രമന്‍- സി ബി സി ഐ ഡി, ഒ സി ഡബ്ല്യു-2,കോട്ടയം, ജി ജോണ്‍സണ്‍- സി ബി സി ഐ ഡി, എച്ച് എച്ച് ഡബ്ല്യു-1, കൊല്ലം, ഭൂപേഷ്- എസ് ബി സി ഐ ഡി, തൃശ്ശൂര്‍, അഗസ്റ്റിന്‍ റ്റി എ- താമരശ്ശേരി, എം വി പളനി- മീനങ്ങാടി, എം ഐ ബേബി- സി ബി സി ഐ ഡി, ഇ ഒ ഡബ്ല്യു-2, തൃശ്ശൂര്‍,
എന്‍ ബി ഷാജു- സി ബി സി ഐ ഡി, ഒ സി ഡബഌയു, കോട്ടയം, വിനോദന്‍ കെ കെ- പയ്യോളി, ബിജുരാജ് പി- കൊണ്ടോട്ടി, പ്രദീപ് കുമാര്‍ വി എസ്- സി ബി സി ഐ ഡി, തിരുവനന്തപുരം, പ്രമോദന്‍ കെ വി- സി ബി സി ഐ ഡി, ഇ ഒ ഡബ്ല്യു-3, കണ്ണൂര്‍, ഷാജി എം ഐ- എസ് ബി സി ഐ ഡി, അടൂര്‍, എസ് എം റിയാസ്- സി ബി സി ഐ ഡി, ഒ സി ഡബ്ല്യു-2, ഇടുക്കി, മനോജ് കബീര്‍ എം കെ- സി ബി സി ഐ ഡി, എറണാകുളം, ഷാജു വി എസ്- ഐ ആര്‍ പി, എറണാകുളം, രാജു സി ആര്‍- സി ബി സി ഐ ഡി, ഒ സി ഡബ്ല്യു-2, കോട്ടയം, എന്‍ കെ സുരേന്ദ്രന്‍- സി ബി സി ഐ ഡി, ഇ ഒ ഡബ്ല്യു-3, കോഴിക്കോട്/വയനാട്, ഹരികുമാര്‍ ബി- സി ബി സി ഐ ഡി, ഒ സി ഡബ്ല്യു, കൊല്ലം, റ്റി ബിനുകുമാര്‍- എഴുകോണ്‍, ഷാജിമോന്‍ ജോസഫ്- കുറുക്കുംപടി, എം വി അനില്‍കുമാര്‍- സി ബി സി ഐ ഡി, ഒ സി ഡബ്ല്യു-4, കോഴിക്കോട്/വയനാട്, ഹരിദാസന്‍ ആര്‍- ചേര്‍ത്തല, പി വി രാധാകൃഷ്ണന്‍- കേരള പോലീസ് അക്കാദമി, കെ എം ബിജു- സി ബി സി ഐ ഡി, ഒ സി ഡബ്ല്യു-3, പാലക്കാട്, അബ്ദുള്‍ റഹിം എം എ- എസ് ബി സി ഐ ഡി, കോട്ടയം,
ബിനു വര്‍ഗ്ഗീസ്- ചങ്ങനാശ്ശേരി, ബേബി പി വി- സി ബി സി ഐ ഡി, ഒ.സി.ഡബ്ല്യു-2, എറണാകുളം, സ്റ്റുവര്‍ട്ട് കീലര്‍- ആര്‍ ആര്‍ ആര്‍ എഫ്, സന്തോഷ് എന്‍ സി- സി ബി സി ഐ ഡി, ഇ ഒ ഡബ്ല്യു-3, മലപ്പുറം, പ്രകാശന്‍ പി പടന്നയില്‍- സി ബി സി ഐ ഡി, ഇ ഒ ഡബ്ല്യു-3, കോഴിക്കോട്/വയനാട്, മണി പി.കെ- എസ് ബി സി ഐ ഡി, കണ്ണൂര്‍, വര്‍ഗ്ഗീസ് അലക്‌സാണ്ടര്‍- കഞ്ഞിക്കുഴി, ഇടുക്കി, വിശ്വംഭരന്‍ എം- അമ്പലപ്പുഴ, ബാബുകുമാര്‍- കണ്‍ട്രോള്‍ റൂം, എറണാകുളം സിറ്റി, ടോമി സെബാസ്റ്റിന്‍- പാല.