തിരുവനന്തപുരം-ഒമാന്‍ വിമാനത്തിന് ബോംബ് ഭീഷണി

Posted on: July 12, 2016 8:10 pm | Last updated: July 13, 2016 at 9:03 am
SHARE

trivandrum airportതിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനു ബോംബ് ഭീഷണി. തിരുവനന്തപുരത്തുനിന്ന് ഒമാനിലേക്കു സര്‍വീസ് നടത്തുന്ന വിമാനത്തിനാണ് ഭീഷണി ഉയര്‍ന്നിരിക്കുന്നത്. വിമാനത്തിലെ ഒരു യാത്രക്കാരന്റെ ബാഗില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാതന്‍ ഫോണ്‍ സന്ദേശം നല്‍കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരും ബോംബ് സ്‌ക്വാഡും വിമാനത്താവളത്തില്‍ പരിശോധന നടത്തുകയാണ്.