അഴിയൂര്‍ 650 കുപ്പി വിദേശമദ്യം പിടികൂടി; ഒരാള്‍ കസ്റ്റഡിയില്‍

Posted on: July 9, 2016 10:07 am | Last updated: July 9, 2016 at 10:07 am
SHARE

കോഴിക്കോട്: വടകര അഴിയൂര്‍ ചെക്ക് പോസ്റ്റില്‍ 650 കുപ്പി വിദേശമദ്യം പിടികൂടി. സംഭവത്തില്‍ തൃശൂര്‍ സ്വദേശി റിയാസിനെ കസ്റ്റഡിയിലെടുത്തു.