സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ സ്ഥലംമാറ്റി

Posted on: July 9, 2016 5:42 am | Last updated: July 8, 2016 at 11:42 pm
SHARE

തിരുവനന്തപുരം: പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ സ്ഥലം മാറ്റി സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി. സ്ഥലംമാറ്റപ്പെട്ട ഉദ്യോഗസ്ഥരുടെ പേരും പുതുതായി നിയമനം ലഭിച്ച സ്ഥലവും ചുവടെ. സിബി തോമസ് ആത്തൂര്‍, സി എ അബ്ദുള്‍ റഹീം കാസര്‍കോട്, എന്‍ സുനില്‍കുമാര്‍ പേരാവൂര്‍, കെ വി വേണുഗോപാലന്‍ കണ്ണൂര്‍ ടൗണ്‍, സുബാഷ് പരാംഗന്‍ അഴീക്കല്‍ കോസ്റ്റല്‍ സ്‌റ്റേഷന്‍, കെ എസ് ഷാജി പാനൂര്‍, കെ എം ദേവസ്യ പുല്‍പ്പള്ളി, കെ പി സുനില്‍കുമാര്‍ മീനങ്ങാടി, എം ടി സുനില്‍ സുല്‍ത്താന്‍ബത്തേരി, കെ ഉണ്ണികൃഷ്ണന്‍ കൊയിലാണ്ടി, ടി പി ശ്രീജിത്ത് കോഴിക്കോട് സിറ്റി ട്രാഫിക്, പി ആര്‍ സതീശന്‍ കോഴിക്കോട് കോസ്റ്റല്‍ സ്‌റ്റേഷന്‍, കെ എം സുലൈമാന്‍ വളാഞ്ചേരി, എം കെ കൃഷ്ണന്‍ ചാലക്കുടി, സി ആര്‍ സന്തോഷ് വലാപ്പാട്, കെ സുമേഷ് കൊടകര, ആര്‍ ഹരിപ്രസാദ് തൃശൂര്‍ സിറ്റി കണ്‍ട്രോള്‍ റൂം, കെ ശശിധരന്‍ ഒറ്റപ്പാലം, കെ എസ് വിജയന്‍ ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസ് സ്‌റ്റേഷന്‍, വി ഹംസ ചിറ്റൂര്‍, കൃഷ്ണന്‍കുട്ടി അഗളി, വിശാല്‍ ജോണ്‍സന്‍ ആലുവ, ജെ കുര്യാക്കോസ് കുന്നത്തുനാട്, ടി ബി വിജയന്‍ എറണാകുളം ടൗണ്‍ നോര്‍ത്ത്, എന്‍ സി സന്തോഷ് കളമശേരി, സിബിച്ചന്‍ ജോസഫ് ഇടുക്കി, എസ് അഷാദ് മുല്ലപെരിയാര്‍, ടി ടി സുബ്രഹ്മണ്യന്‍ കോട്ടയം പൊന്‍കുന്നം, എ ജെ തോമസ് കോട്ടയം വാഗത്താനം, സാജു വര്‍ഗീസ് പാമ്പാടി, അനിഷ് വി കോറ കോട്ടയം ഈസ്റ്റ്, നിര്‍മല്‍ ബോസ് കോട്ടയം വെസ്റ്റ്, സി ജെ മാര്‍ട്ടിന്‍ ഏറ്റുമാനൂര്‍, കെ എ വിദ്യാധരന്‍ തിരുവല്ല, റെജി എബ്രഹാം പത്തനാപുരം.