അടുത്ത അഞ്ചു വര്‍ഷവും വെള്ളക്കരം വര്‍ധിപ്പിക്കില്ല

Posted on: July 8, 2016 11:17 am | Last updated: July 8, 2016 at 11:17 am

തിരുവനന്തപുരം:അടുത്ത അഞ്ചു വര്‍ഷവും വെള്ളക്കരം വര്‍ധിപ്പിക്കില്ല. ജല അതോറിറ്റിയുടെ 1004 കോടി രൂപയുടെ പലിശ്ശയും പിഴപ്പലിശ്ശയും എഴുതിത്തള്ളുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ജല അതോറിറ്റിയുടെ 1004 കോടി രൂപയുടെ പലിശ്ശയും പിഴപ്പലിശ്ശയും എഴുതിത്തള്ളുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

ചെറുകിയ ജലസേചന പദ്ധതികള്‍ക്കായി 130 കോടി രൂപ അനുവദിക്കും. തോട്, കുളം പുനരുദ്ധാരണത്തിനായി 100 കോടി രൂപ മാറ്റിവയ്ക്കുമെന്നും കാര്യക്ഷമമായ പദ്ധതികള്‍ രൂപീകരിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.കുടിവെള്ളം വിതരണം ചെയ്യുന്ന പൈപ്പുകളിലെ ജലച്ചോര്‍ച്ച തടയുന്നതിനായി അറ്റകുറ്റപ്പണി ഉറപ്പാക്കുമെന്നും നഗരമേഖലയിലെ ഇത്തരം പദ്ധതികള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപനം.