ഇന്ധനവിലയില്‍ നേരിയ കുറവ്

Posted on: June 30, 2016 10:19 pm | Last updated: June 30, 2016 at 10:20 pm

diesel-petrol_2756934f

ഇന്ധന വില നേരിയ തോതില്‍ കുറച്ചു. പെട്രോളിന് ലിറ്ററിന് 89 പൈസയും ഡീസലിന് ലിറ്ററിനു 49 പൈസയുമാണു കുറച്ചത്.

പുതുക്കിയ വില ഇന്ന് അര്‍ധരാത്രി നിലവില്‍വരും.