Connect with us

Kerala

സ്വര്‍ണ വില പവന് 240 രൂപ വര്‍ധിച്ചു

Published

|

Last Updated

കൊച്ചി: സ്വര്‍ണ വില വീണ്ടും ുവര്‍ധിച്ചു. ഇന്ന് പവന് 240 രൂപ വര്‍ധിച്ചു. 22,640 രൂപയാണ് പവന്റെ വില. ഗ്രാമിന് 30 രൂപ കൂടി 2,830 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച പവന് 480 രൂപ വര്‍ധിച്ചിരുന്നു.

---- facebook comment plugin here -----

Latest