മദീനയില്‍ വാഹനാപകടം:കുട്ടികളടക്കം 9 മരണം

Posted on: June 18, 2016 7:08 am | Last updated: June 18, 2016 at 9:09 am

accidentമദീന : മദീനഹായില്‍ റോഡില്‍ രണ്ട് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് 9 പേര്‍ മരിച്ചു. 3 പേര്‍ക്ക് സാരമായ പരിക്കേറ്റു.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം . മരിച്ചവരിലധികവും കുട്ടികളാണ് .മരിച്ചവരെല്ലാം സൗദി സ്വദേശികളാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.