ജനങ്ങളെ പരാജയം ഭക്ഷിപ്പിക്കരുത്: വിഎസ്

Posted on: May 24, 2016 3:36 pm | Last updated: May 24, 2016 at 3:36 pm

PINARAYI VSതിരുവനന്തപുരം: വിജയം ഭക്ഷിക്കാനുള്ളവരാണ് ജനങ്ങളെന്നും അവരെ പരാജയം ഭക്ഷിക്കാന്‍ ഇടവരുത്തരുതെന്നും വി എസ് അച്യുതാനന്ദന്‍. ഇത് ഇല്ലാതിരിക്കാന്‍ നമ്മള്‍ ജാഗരൂഗരായി ഇരിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പിണറായി മന്ത്രിസഭ നാളെ അധികാരത്തിലേറാനിരിക്കെ എന്തര്‍ത്ഥത്തിലാണ് വിഎസിന്റെ ഉദ്ദരണിയെന്ന് അന്വേഷിക്കുകയാണ് മാധ്യമങ്ങള്‍.