ജിഷയുടെ കൊലപാതകം: പ്രധാനമന്ത്രി പൊഴിക്കുന്നത് മുതലക്കണ്ണീരെന്ന് ചെന്നിത്തല

Posted on: May 8, 2016 5:48 pm | Last updated: May 8, 2016 at 9:33 pm
SHARE

ramesh chennithalaകോഴിക്കോട്:പെരുമ്പാവൂര്‍ സംഭവത്തില്‍ പ്രധാനമന്ത്രി മുതലകണ്ണീര്‍ പൊഴിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പ്രധാനമന്ത്രി വീണ്ടും സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നതെന്നും ഇത് വഴി രണ്ട് വോട്ട് കൂടുതല്‍ കിട്ടുമോ എന്നാണ് അദ്ദേഹം നോക്കുന്നതെന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ് ബുക്ക് പോസ്റ്റ്‌