പേരാമ്പ്രയില്‍ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു

Posted on: April 29, 2016 12:03 pm | Last updated: April 29, 2016 at 12:03 pm
സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ച എല്‍ ഡി എഫ് പ്രചാരണ ബോഡുകള്‍
സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ച എല്‍ ഡി എഫ് പ്രചാരണ ബോഡുകള്‍

പേരാമ്പ്ര: എല്‍ ഡി എഫ് സ്ഥാനാര്‍ഥി ടി പി രാമകൃഷ്ണന്റെ പ്രചാരണ ബോര്‍ഡ് വ്യാപകമായി നശിപ്പിച്ചു. സ്ഥാനാര്‍ഥിയോടൊപ്പം പിണറായി വിജയന്‍, വി എസ് അച്യുതാന്ദന്‍ എന്നിവരുടെ ഛായാചിത്രങ്ങള്‍ പ്രിന്റ് ചെയ്ത് കന്നാട്ടി, കുത്താളി, എന്നിവടങ്ങളില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകളാണ് സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചത്.