കൊല്‍ക്കത്തയിലും പാട്‌നയിലും ഗുവാഹത്തിയിലും ഭൂചലനം

Posted on: April 13, 2016 8:18 pm | Last updated: April 14, 2016 at 11:25 am
SHARE

myanmar1ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍,അസം സംസ്ഥാനങ്ങളില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.9 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഗുവാഹത്തിയിലും കൊല്‍ക്കത്തയിലും പാട്‌നയിലും,ഭുവനേശ്വറിലും ഡല്‍ഹിയിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇവിടെ കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
ഇന്ത്യയുടേയും മ്യാന്‍മറിന്റെയും അതിര്‍ത്തി മേഖലയാണ് ഭൂചനചനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.ani

LEAVE A REPLY

Please enter your comment!
Please enter your name here