Connect with us

Ongoing News

ഫുട്‌ബോള്‍ ഇതിഹാസം യൊഹാന്‍ ക്രൈഫ് അന്തരിച്ചു

Published

|

Last Updated

യൊഹാന്‍ ക്രൈഫ

ബാഴ്‌സിലോണ: ഡച്ച് ഫുട്‌ബോള്‍ ഇതിഹാസം യൊഹാന്‍ ക്രൈഫ് അന്തരിച്ചു.68 വയസായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് ബാഴ്‌സിലോണയിലായിരുന്നു അന്ത്യം. ബാഴ്‌സിലോണയുടെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളായിരുന്നു യൊഹാന്‍ ക്രൈഫ്.

മൂന്നു തവണ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. ടോട്ടല്‍ ഫുട്‌ബോളിന്റെ ഉപജ്ഞാതാവ് എന്ന നിലയിലാണ് ഫുട്‌ബോള്‍ ലോകം ക്രൈഫിനെ വിലയിരുത്തുന്നത്.

---- facebook comment plugin here -----

Latest