കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത ആറ് ശതമാനം കൂട്ടി

Posted on: March 23, 2016 5:02 pm | Last updated: March 23, 2016 at 5:02 pm

currencyതിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത ആറ് ശതമാനം വര്‍ധിപ്പിച്ചു. കേന്ദ്രമന്ത്രിസഭാ യോഗമാണ് ക്ഷാമബത്ത വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.