കെ എന്‍ ഇ എഫ് ഭാരവാഹികള്‍

Posted on: March 13, 2016 11:58 pm | Last updated: March 13, 2016 at 11:58 pm

കണ്ണൂര്‍: കേരള ന്യൂസ്‌പേപ്പര്‍ എംപ്‌ളോയീസ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റായി ജയ്‌സണ്‍ മാത്യു (ദീപിക)വിനെയും ജനറല്‍ സെക്രട്ടറിയായി ഗോപന്‍ നമ്പാട്ടി (ദേശാഭിമാനി)യെയും കണ്ണൂരില്‍ നടന്ന സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: ട്രഷ: ഫസ്‌ലുര്‍റഹ്മാന്‍ (മാധ്യമം). വൈസ് പ്രസിഡന്റുമാര്‍: എം എന്‍ ശശീന്ദ്രന്‍ (ദേശാഭിമാനി), എം സി ശിവകുമാരന്‍ നായര്‍, സി ഇ മോഹനന്‍ (മാതൃഭൂമി), ഡി ജയകുമാര്‍ (മലയാള മനോരമ). സെക്രട്ടറിമാര്‍: എം കെ സുരേഷ് (ദേശാഭിമാനി), എസ് ആര്‍ അനില്‍കുമാര്‍ (കേരള കൗമുദി). മേഖലാ സെക്രട്ടറിമാര്‍: എസ് ഉദയകുമാര്‍ (കേരള കൗമുദി), ആര്‍ രാധാകൃഷ്ണന്‍ (ജന്മഭൂമി), വി എസ് ജോണ്‍സണ്‍ (മാതൃഭൂമി), പി അജീന്ദ്രന്‍ (ദേശാഭിമാനി), വി വി നൗഷാദ് (ചന്ദ്രിക).