തൃശൂരില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു

Posted on: March 12, 2016 9:20 am | Last updated: March 12, 2016 at 1:48 pm

accident-തൃശൂര്‍: തൃശൂരില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. എടപ്പാള്‍ തല്ല്പറമ്പ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം. എടപ്പാള്‍ സ്വദേശികളായ ബനീഷ്, അമ്മു എന്നിവരാണ് മരിച്ചത്. മണ്ണ് കയറ്റി വരികയായിരുന്ന ടിപ്പര്‍ ലോറിയാണ് അപകടമുണ്ടാക്കിയത്.