ദേശീയ ഗാനത്തില്‍ നിന്ന് ‘സിന്ധ്’ ഒഴിവാക്കണം: ശിവസേന

Posted on: March 2, 2016 5:55 am | Last updated: March 2, 2016 at 12:01 am

shivsena logoന്യൂഡല്‍ഹി: ദേശീയ ഗാനത്തില്‍ നിന്ന് ‘സിന്ധ്’ എന്ന പ്രയോഗം ഒഴിവാക്കണമെന്ന് ശിവസേനാ എം പി അരവിന്ദ് സാവന്ത്. ലോക്‌സഭയിലെ ശ്യൂനവേളയിലാണ് അരവിന്ദ് സാവന്ത് ഈ ആവശ്യം ഉന്നയിച്ചത്. സിന്ധ് എന്ന പേരില്‍ ഒരു സംസ്ഥാനം രാജ്യത്തില്ലെന്നാണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്‌