യൂണിറ്റ് ഉദ്ഘാടനവും മെമ്പര്‍ഷിപ്പ് വിതരണവും

Posted on: February 29, 2016 8:08 pm | Last updated: February 29, 2016 at 8:08 pm
SHARE

saudiജിദ്ദ: നവോദയ റാബിഗ് കേന്ദ്ര യൂണിറ്റിന്റെ കീഴില്‍ സിറ്റി യൂണിറ്റ് എന്ന പേരില്‍ പുതിയ യൂണിറ്റ് ഉദ്ഘാടനവും മെമ്പര്‍ഷിപ്പ് വിതരണവും നടന്നു. തങ്ങള്‍ കുഞ്ഞ് അധ്യക്ഷത വഹിച്ചു. ഇര്‍ഷാദ് മുണ്ടക്കയം, സുധീര്‍പുനലൂര്‍, സിദ്ദിഖ്, മറ്റ് യൂണിറ്റ് അംഗങ്ങളും പങ്കെടുത്തു നവോദയയുടെ ജീവകാരുണ്യ പ്രവൃത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു, യൂണിറ്റ്, കണ്‍വീനര്‍ ആയി റാഫിയെ തിരഞ്ഞെടുത്തു.