വിന്‍സന്റ് എം പോള്‍ മുഖ്യവിവരാവകാശ കമ്മീഷണര്‍

Posted on: February 25, 2016 2:12 pm | Last updated: February 25, 2016 at 2:12 pm

vincent m apulതിരുവനന്തപുരം: വിന്‍സന്‍ എം പോളിനെ മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിച്ചു. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ വിയോജിപ്പ് മറികടന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷനായ സമിതി തീരുമാനമെടുത്തത്. ബാര്‍ കോഴയില്‍ സഹായിച്ചതിനുള്ള ഉപകാരമായാണ് വിന്‍സന്‍ എം പോളിന്റെ നിയമനമെന്ന് അച്യുതാനന്ദന്‍ ആരോപിച്ചു.