പ്രതിപക്ഷം ബജറ്റ് ബഹിഷ്‌കരിച്ചു

Posted on: February 12, 2016 9:44 am | Last updated: February 12, 2016 at 11:28 am
SHARE

kla1തിരുവനന്തപുരം: ബജറ്റ് പ്രതിപക്ഷം ബഹിഷ്‌കരിച്ചു. പ്ലക്കാര്‍ഡുകളുമായിട്ടാണ് പ്രതിപക്ഷം സഭയിലെത്തിയത്. ബജറ്റ് ചോര്‍ന്നെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു. ചോര്‍ന്ന ഭാഗങ്ങള്‍ ഭരണപക്ഷ അംഗങ്ങള്‍ക്ക് വിതരണം ചെയ്താണ് പ്രതിപക്ഷം സഭ വിട്ടത്. പുറത്തുപോയ പ്രതിപക്ഷം സഭയ്ക്കു പുറത്ത് കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്. അഞ്ചുവര്‍ഷത്തെ വികസന മുന്നേറ്റത്തില്‍ പുതിയ ചരിത്രം രചിച്ചെന്ന് മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിന്റെ ആമുഖത്തില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here