വാഗ്ദാനപ്പെരുമഴയായി യുഡിഎഫ് സര്‍ക്കാറിന്റെ അവസാന ബജറ്റ്

Posted on: February 12, 2016 11:01 am | Last updated: February 13, 2016 at 10:12 am
SHARE

oomman chandy at niyamasabha

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ വാഗ്ദാന പെരുമഴയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യുഡിഎഫ് സര്‍ക്കാറിന്റെ അവസാന ബജറ്റ് അവതരിപ്പിച്ചു. പ്രതിപക്ഷ ബഹളത്തോടെയാണ് ബജറ്റവതരണം ആരംഭിച്ചത്. ബജറ്റ് ചോര്‍ന്നുവെന്ന് പറഞ്ഞ് ബഹളം വെച്ച പ്രതിപക്ഷം ബജറ്റിന്റെ ഭാഗങ്ങള്‍ സഭയില്‍ വിതരണം ചെയ്തു. തുടര്‍ന്ന് സഭ ബഹിഷ്‌കരിച്ച് പുറത്തേക്ക് പോയി.

കൃഷിക്കും അടിസ്ഥാന സൗകര്യവികസത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഉമ്മന്‍ചാണ്ടി ബജറ്റ് അവതരിപ്പിച്ചത്. റബറിന് 500 കോടി രൂപ അനുവദിച്ചു. വിദ്യാഭ്യാസ ലോണ്‍ എടുത്തിട്ടുള്ളവര്‍ കൃത്യമായി തിരിച്ചടച്ചാല്‍ അവസാനത്തെ രണ്ടുഘടുക്കള്‍ സര്‍ക്കാര്‍ തിരിച്ചടക്കും. കേന്ദ്ര സര്‍ക്കാറിനെ പ്രത്യേകിച്ച് നീതി ആയോഗ് എന്ന സംവിധാനത്തെ മുഖ്യമന്ത്രി ബജറ്റ് അവതരണത്തിനിടെ വിമര്‍ശിച്ചു.

സുപ്രധാന പ്രഖ്യാപനങ്ങള്‍:

[oa_livecom_event id=’9′ animation=’flash’ anim_duration=’1000′ ]

 

LEAVE A REPLY

Please enter your comment!
Please enter your name here