അമ്പത്തിരണ്ടാം വയസ്സില്‍ കണ്‍മണി; സന്തോഷമടക്കാനാകാതെ ദമ്പതികള്‍

Posted on: February 5, 2016 12:21 am | Last updated: February 5, 2016 at 12:21 am

alapuzhaആലപ്പുഴ: അമ്പത്തിരണ്ടാം വയസ്സില്‍ കടിഞ്ഞൂല്‍ പ്രസവത്തിലൂടെ ഒരു പെണ്‍കുഞ്ഞിനെ ലഭിച്ചതിലുള്ള സന്തോഷത്തിലാണ് കോട്ടയം വടവാതൂര്‍ സ്വദേശിനി ലീലാമ്മ. നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവിലാണ് അവര്‍ അമ്മയായത്. ലീലാമ്മ വടവാതൂര്‍ പഴയതുവീട്ടില്‍ സ്‌പെഷല്‍ വില്ലേജ് ഓഫീസറായിരുന്ന അനിരുദ്ധനെ 10 വര്‍ഷം മുമ്പാണ് വിവാഹം കഴിച്ചത്. ഗര്‍ഭം ധരിക്കാ