കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഷോക്കേറ്റു; ഒരാളുടെ നില ഗുരുതരം

Posted on: February 3, 2016 12:01 pm | Last updated: February 3, 2016 at 12:01 pm
SHARE

പത്തനംതിട്ട: ഇലക്ട്രോണിക് എക്‌സിബിഷനിടെ ഒരു അധ്യാപകനുള്‍പ്പെടെ എട്ട് വിദ്യാര്‍ഥികള്‍ക്ക് ഷോക്കേറ്റു. മൗണ്ട് സിയോണ്‍ എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here