കൊച്ചിന്‍ റിഫൈനറിയില്‍ അപകടം: രണ്ടുപേര്‍ മരിച്ചു

Posted on: February 2, 2016 8:20 pm | Last updated: February 2, 2016 at 8:20 pm
SHARE

KILLകൊച്ചി: കൊച്ചിന്‍ റിഫൈനറിയില്‍ പ്ലാറ്റ്‌ഫോം അടര്‍ന്ന് വീണ് രണ്ടുപേര്‍ മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശികളായ ജത്ത മര്‍മു,ധരനേന്ദ്ര എന്നിവരാണ് മരിച്ചത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ പ്ലാറ്റ്‌ഫോം അടര്‍ന്നുവീണാണ് അപകടമുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here