മുഖ്യമന്ത്രിക്കും ആര്യാടനുമെതിരെ കേസെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്‌

Posted on: January 28, 2016 12:28 pm | Last updated: January 29, 2016 at 9:34 am
SHARE

chandiതൃശൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഒരു പൊതുപ്രവര്‍ത്തകന്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. അസാധാരണമായ സാഹചര്യത്തില്‍ അസാധാരണ വിധിയുണ്ടാവുമെന്ന് കോടതി പറഞ്ഞു. പ്രധാനമന്ത്രിയായാലും മുഖ്യമന്ത്രിയായാലും തുല്യനീതിയാണ് വേണ്ടത്. ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here