Connect with us

Techno

സാംസംഗ് ഗ്യാലക്‌സി എസ്7 മാര്‍ച്ച് ആദ്യവാരം

Published

|

Last Updated

സാംസംഗ് ഗ്യാലക്‌സി സീരീസിലെ ഏറ്റവും പുതിയ മോഡലായ എസ്7 മാര്‍ച്ച് ആദ്യവാരത്തില്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. 5.1 ഇഞ്ച് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍, ക്വാഡ് എച്ച്ഡി റെസലൂഷന്‍, 4ജിബി റാം, 64 ജിബി ഇന്റേര്‍ണല്‍ മെമ്മറി, 12 മെഗാപിക്‌സല്‍ ക്യാമറ തുടങ്ങിയവയാണ് ഫോണിന്റെ സവിശേഷതകളെന്നാണ് സൂചന.

Latest