ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ തൂങ്ങിമരിച്ചു

Posted on: January 26, 2016 12:47 pm | Last updated: January 26, 2016 at 12:47 pm

suicideകൊല്ലം: കുണ്ടറയില്‍ ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ തൂങ്ങിമരിച്ചു. ഇലംപള്ളൂര്‍ സ്വദേശി മധുസൂദനന്‍ പിള്ളയാണ് ഭാര്യ ജയലക്ഷ്മി മകള്‍ കാര്‍ത്തിക എന്നിവരെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. മൂവരുടെയും മൃതദേഹങ്ങള്‍ ഇന്നു രാവിലെയാണ് കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.