റോഡ് അടച്ചു

Posted on: January 19, 2016 7:35 pm | Last updated: January 19, 2016 at 7:35 pm
SHARE

roadദോഹ: അല്‍ റയ്യാന്‍ സ്‌പോര്‍ട്‌സ് ക്ലബിന്റെ പടിഞ്ഞാറ് ഭാഗത്തെ റോഡ് രണ്ട് കിലോമീറ്റര്‍ ദൂരം ഇന്ന് മുതല്‍ അടച്ചിടും. ആറ് മാസത്തേക്കാണ് ഇത്. ദുഖാന്‍ ഹൈവേയുടെ പടിഞ്ഞാറ് ഭാഗത്തെ ലൈനിന്റെ ഭാഗമാണ് ഈ റോഡ്.
ഈ ഭാഗത്തെ ഗതാഗതം നേരെ എതിര്‍വശത്തുള്ള ദോഹ സിറ്റിയിലേക്കുള്ള കിഴക്ക് ഭാഗത്തെ ലൈനിലൂടെയാക്കും. രണ്ട് ദിശകളിലേക്കുമായി ഈ ലൈന്‍ വിഭജിച്ചിട്ടുണ്ട്. പാലങ്ങളുടെ നിര്‍മാണത്തിനാണ് റോഡ് താത്കാലികമായി അടച്ചിടുന്നത്. ഇത് ഗതാഗതത്തില്‍ വലിയ പ്രശ്‌നം സൃഷ്ടിക്കില്ലെന്നാണ് അശ്ഗാലിന്റെ വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here