വിജലന്‍സ് പിരിച്ചു വിടണമെന്ന് വിഎസ്

Posted on: January 19, 2016 1:32 pm | Last updated: January 19, 2016 at 2:44 pm
SHARE

vs-achuthanandan,v-s,24.3-(_3തിരുവനന്തുപുരം: ഹൈക്കോടതിയുടെ നിരീക്ഷണത്തിന്റെ വെളിച്ചത്തില്‍ സംസ്ഥാന വിജിലന്‍സ് വകുപ്പ് പിരിച്ചുവിടണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവ…
ആവശ്യപ്പെട്ടു. മന്ത്രിമാരെ രക്ഷിക്കാനുള്ള സംഘമായിരിക്കുകയാണ് വിജിലന്‍സ്. അതൊരു തട്ടിപ്പ്‌സംഘമായി മാറി. വിജിലന്‍സിനെ സര്‍ക്കാര്‍ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണ്‌വി.എസ്. മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബാര്‍ക്കോഴക്കേസില്‍ ഹൈക്കോടതി വിജിലന്‍സിനെതിരായ ഹൈക്കോടതി വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേ സമയം വിജിലന്‍സ് കൂട്ടിലടച്ച തത്തയേക്കാള്‍ മോശമെന്ന് പിണറായി പറഞ്ഞു. വിജിലന്‍സിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് ഉത്തരവാദിത്വം ആഭ്യന്തര വകുപ്പിനാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here