ജപ്പാനില്‍ ശക്തമായ ഭൂചലനം

Posted on: January 14, 2016 10:01 am | Last updated: January 14, 2016 at 11:17 am

japan-earth quakeടോക്യോ: ജപ്പാനിലെ തെക്ക് കിഴക്കന്‍ ദീപായ ഹൊക്കായ്‌ഡോയ്ക്ക് സമീപം കടലില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തി. എന്നാല്‍ സുമാനി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

തീദേശവാസികള്‍ക്ക് ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.