ടി എന്‍ പ്രതാപന്‍ എംഎല്‍എയ്ക്ക് ഭീഷണിക്കത്ത്

Posted on: January 4, 2016 2:49 pm | Last updated: January 4, 2016 at 2:49 pm

TN-Prathapan-Fullതൃശൂര്‍: ടി എന്‍ പ്രതാപന്‍ എംഎല്‍എയ്ക്ക് ഭീഷണിക്കത്ത്. വെള്ളാപ്പള്ളി നടേശനെതിരായ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്. ബിജെപിക്കെതിരായ വിമര്‍ശങ്ങള്‍ അവസാനിപ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ശാരീരിക ആക്രമണങ്ങള്‍ നേരിടേണ്ടിവരുമെന്ന് കത്തില്‍ ഭീഷണിപ്പെടുത്തി. സംഘപരിവാര്‍ സംഘടന എന്ന പേരിലാണ് കത്തയച്ചിരിക്കുന്നത്.