സയ്യിദ് അഹ്മദുല്‍ ബുഖാരി അവാര്‍ഡ് ചിത്താരി ഉസ്താദിന്

Posted on: January 1, 2016 5:25 am | Last updated: January 1, 2016 at 12:26 am

chitharമലപ്പുറം: ലോക അറബി ഭാഷാദിനത്തോടനുബന്ധിച്ച് മഅ്ദിന്‍ അക്കാദമി നല്‍കുന്ന സയ്യിദ് അഹ്മദുല്‍ ബുഖാരി അവാര്‍ഡ് കന്‍സുല്‍ ഉലമ ചിത്താരി ഹംസ ഉസ്താദിന്. അറബി ഭാഷക്ക് നല്‍കിയ സേവനവും സംഭാവനയും പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നത്. അവാര്‍ഡ് ദാനം ഈ മാസം ഏഴിന് സ്വലാത്ത് നഗറില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ വെച്ച് നല്‍കും.