പ്രകാശനം ചെയ്തു

Posted on: December 29, 2015 11:04 pm | Last updated: December 29, 2015 at 11:04 pm
അബ്ദുല്‍ അസീസ് സഖാഫി മമ്പാട് എഴുതിയ 'എട്ട് ദിര്‍ഹം എന്തൊരൈശ്വര്യം'എന്ന പുസ്തകം ഫ്‌ളക്‌സി എം ഡി ശമീറിന് നല്‍കി പ്രകാശനം ചെയ്യുന്നു
അബ്ദുല്‍ അസീസ് സഖാഫി മമ്പാട് എഴുതിയ ‘എട്ട് ദിര്‍ഹം എന്തൊരൈശ്വര്യം’എന്ന പുസ്തകം ഫ്‌ളക്‌സി എം ഡി ശമീറിന് നല്‍കി പ്രകാശനം ചെയ്യുന്നു

ദുബൈ: അബ്ദുല്‍ അസീസ് സഖാഫി മമ്പാട് എഴുതി കോഴിക്കോട് ബദര്‍ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ‘എട്ട് ദിര്‍ഹം എന്തൊരൈശ്വര്യം’എന്ന പുസ്തകം ദുബൈയില്‍ പ്രകാശനം ചെയ്തു. അന്ത്യ പ്രവാചകരുടെ ജീവിതത്തില്‍ നിന്ന് കാലിക പ്രാധാന്യമുള്ള ഏതാനും ചരിത്ര ഭാഗങ്ങളും ഉപദേശങ്ങളും അടങ്ങിയ പുസ്തകം, ഫഌക്‌സി ഇലക്‌ട്രോണിക്‌സ് എം ഡി ശമീര്‍ ഓമച്ചപ്പുഴക്ക് നല്‍കി അബ്ദുസ്സലാം സഖാഫി വെള്ളലശ്ശേരി പ്രകാശനം നിര്‍വഹിച്ചു. ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുത്തു.