സി മോയിന്‍കുട്ടി എം എല്‍ എ ദോഹയില്‍

Posted on: December 29, 2015 7:40 pm | Last updated: December 29, 2015 at 7:40 pm

c.moyinkuttyദോഹ: താമരശ്ശേരി സി എച്ച് സെന്ററിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സി മോയിന്‍ കുട്ടി എം എല്‍ എ യും കോരങ്ങാട് വാര്‍ഡ് മുസ്‌ലിം ലീഗ് പ്രസിഡണ്ട് സമദ് ഹാജിയും ജനുവരി 12ന് ദോഹയില്‍ എത്തുന്നു. ഖത്വര്‍ കെ എം സി സി നല്‍കുന്ന വിവിധ സ്വീകരണ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.