പ്ലീനം കൊണ്ട് സിപിഎം തെറ്റുതിരുത്തില്ലെന്ന് സുധീരന്‍

Posted on: December 28, 2015 1:48 pm | Last updated: December 28, 2015 at 1:48 pm

VM-SUDHEERAN-308x192കൊച്ചി: അന്ധമായ കോണ്‍ഗ്രസ് വിരോധം മാറ്റി നിര്‍ത്താതെ സിപിഎമ്മിന് മുന്നോട്ട് പോകാനാകില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. കൊല്‍ക്കത്തയില്‍ നടക്കുന്ന പ്ലീനംകൊണ്ട് സിപിഎം തെറ്റുതിരുത്തില്ല. കോണ്‍ഗ്രസ് ഇല്ലാതെ ആര്‍ക്കും മതേതര സഖ്യം ഉണ്ടാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.