എസ് എം എ സംസ്ഥാന പ്രവര്‍ത്തക സമിതി ശനിയാഴ്ച

Posted on: December 22, 2015 5:13 am | Last updated: December 22, 2015 at 12:14 am

കോഴിക്കോട്: എസ് എം എ സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം ശനിയാഴ്ച കാലത്ത് 11 മണിക്ക് സമസ്ത സെന്ററില്‍ ചേരുമെന്നും എല്ലാ മെമ്പര്‍മാരും കൃത്യസമയത്ത് സംബന്ധിക്കണമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ അറിയിച്ചു.