രണ്ട് പേരുടെ മരണത്തിനിടയാക്കിയ ആല്‍മരം മുറിച്ച് മാറ്റി

Posted on: December 19, 2015 11:04 am | Last updated: December 19, 2015 at 11:04 am
SHARE

വടക്കഞ്ചേരി:” മഞ്ഞപ്ര നാട്ടുകല്ലിലെ ആല്‍മരമാണ് ഇന്നലെ രാവിലെ മുറിച്ച് മാറ്റിയത്. ഈ ആല്‍മരത്തിന്റെ കൊമ്പ് ഒടിഞ്ഞ് വീണ് എസ് എസ് എഫ് പ്രവര്‍ത്തകരും കൊല്ലങ്കോട് ചീരണി അബ്ദുള്‍ഖാദറിന്റെ മകന്‍ സെയ്തുമുഹമ്മദ്(20), ചീരണി അബ്ബാസ് മകന്‍ അബ്ദുത്വാഹിര്‍(22) എന്നിവരാണ് മരിച്ചത്.
ബൈക്കില്‍ പോകുമ്പോള്‍ ആല്‍മരം പൊട്ടി ഇവരുടെ മേലെ വീഴുകയായിരുന്നു. സം‘വത്തെ തുടര്‍ന്ന് ആലത്തൂര്‍ തഹസില്‍ദാര്‍ സ്ഥലത്തെത്തി ആല്‍മരം മുറിച്ച് മാറ്റുന്നതിന് ഉത്തരവിടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കാലപ്പഴക്കം ചെന്ന ആല്‍മരം മുറിച്ച് മാറ്റിയ്ത.

LEAVE A REPLY

Please enter your comment!
Please enter your name here