പാസഞ്ചര്‍ ട്രെയിനുകള്‍ വൈകും

Posted on: December 17, 2015 9:17 pm | Last updated: December 17, 2015 at 9:17 pm

തിരുവനന്തപുരം: കോട്ടയം വഴിയുള്ള കായംകുളം-എറണാകുളം പാസഞ്ചര്‍ വെള്ളിയാഴ്ച 35 മിനിറ്റ് വൈകും. പാസഞ്ചര്‍ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനേ പുറപ്പെടുകയുള്ളു. എറണാകുളം- കോട്ടയം പാസഞ്ചര്‍ അഞ്ചു മിനിറ്റു വൈകി രാത്രി 8.35നു പുറപ്പെടും.