കരാറൊപ്പിട്ടു

Posted on: December 17, 2015 7:15 pm | Last updated: December 17, 2015 at 7:15 pm
ദുബൈയില്‍ ഇബ്ദാത്ത് ക്രാഫ്റ്റ് സൊസൈറ്റിയും ഫാകിഹ്  ഗ്രൂപ്പ് ഓഫ് കമ്പനിയും കരാറൊപ്പിട്ടപ്പോള്‍
ദുബൈയില്‍ ഇബ്ദാത്ത് ക്രാഫ്റ്റ് സൊസൈറ്റിയും ഫാകിഹ്
ഗ്രൂപ്പ് ഓഫ് കമ്പനിയും കരാറൊപ്പിട്ടപ്പോള്‍

ദുബൈ: യു എ ഇ കേന്ദ്രമായി ഇമാറാത്തി വനിതകള്‍ക്ക് കരകൗശലവസ്തുക്കളുടെ നിര്‍മാണത്തിലൂടെ ജോലി സാധ്യത സൃഷ്ടിക്കുന്ന ഇബ്ദാത്ത് ക്രാഫ്റ്റ് സൊസൈറ്റിയും ഫാകിഹ് ഗ്രൂപ്പ് ഓഫ് കമ്പനിയും കരാറൊപ്പിട്ടു. ഇന്തോനേഷ്യന്‍ കോണ്‍സുല്‍ അര്‍സാഫ് എഫ് ഫിര്‍മാന്റെ സാന്നിധ്യത്തില്‍ ഫാകിഹ് ഗ്രൂപ്പ് എം ഡി. എന്‍ പി ഫാകിഹ്, മാനേജിംഗ് പാര്‍ട്ണര്‍ ഫെഹ്മീന ഫാകിഹ്, ഇബ്ദാത്ത് ക്രാഫ്റ്റ് സൊസൈറ്റി സി ഇ ഒ മോസ മക്ഹൂന്‍ അല്‍ സവാദ്, ചെയര്‍മാന്‍ ജൗഹര്‍ അഹ്മദ് സംബന്ധിച്ചു.