Connect with us

Kerala

ബിഡിജെഎസിന്റെ ചിഹ്‌നം കൂപ്പുകൈ തന്നെയാണെന്ന് വെള്ളാപ്പള്ളി

Published

|

Last Updated

കൊല്ലം: എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തിലുള്ള ബിഡിജെഎസിന്റെ ചിഹ്‌നം കൂപ്പുകൈ തന്നെയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കൈപ്പത്തി ചിഹ്നവും കൂപ്പുകൈ ചിഹ്നവും തമ്മില്‍ വത്യാസമുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. അരിവാള്‍ ചുറ്റിക നക്ഷത്രവും അരിവാള്‍ നെല്‍കതിരും തമ്മിലും സാമ്യമുണ്ടെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

---- facebook comment plugin here -----

Latest