സിവില്‍ സര്‍വീസ് എങ്ങനെ മലയാളത്തില്‍ എഴുതാം?

Posted on: December 11, 2015 5:18 am | Last updated: December 11, 2015 at 12:19 am

civil srvcജ്യോതിസ് മോഹന്‍
ഐ എ എസ്, ഐ പി എസ്, ഐ ആര്‍ എസ്, ഐ എഫ് എസ് തുടങ്ങി ഇന്ത്യയിലെ വിവിധ സിവില്‍ സര്‍വീസ് പരീക്ഷകള്‍ എഴുതുന്നവര്‍ക്ക് ഒരു കൈപ്പുസ്തകം. പരീക്ഷാ നടത്തിപ്പിനെയും വിഷയ ക്രമീകരണത്തെയും വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതിനെയും കുറിച്ചുള്ള നിര്‍ദേശങ്ങള്‍ ചേര്‍ത്തിരിക്കുന്നു. മലയാള ഭാഷയില്‍ എങ്ങനെ പരീക്ഷ എഴുതാം എന്നതിനെക്കുറിച്ചും പരാമര്‍ശിക്കുന്നു. കറന്റ് ബുക്‌സ് തൃശൂര്‍, വില 120 രൂപ.