വിഎസ് സമുദായത്തിലെ കുലംകുത്തിയാണെന്ന് വെള്ളാപ്പള്ളി നടേശന്‍

Posted on: December 3, 2015 7:49 pm | Last updated: December 4, 2015 at 10:16 am

vs-vellappallyതിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്‍ സമുദായത്തിലെ കുലംകുത്തിയെന്ന് വെള്ളാപ്പള്ളി നടേശന്‍. പിണറായി വിജയന്‍ പണപ്പിരിവ് നടത്താനാണ് വിദേശയാത്ര നടത്തുന്നത്. തന്നെ മുസ്ലിം വിരോധിയാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുകയാണെന്നും വെള്ളാപള്ളി പറഞ്ഞു.