Kerala
മാധ്യമങ്ങള്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നിരോധിക്കാനാകുമോ എന്ന് സ്പീക്കര്‍
 
		
      																					
              
              
            തിരുവനന്തപുരം: മാധ്യമങ്ങള്‍ പല നേതാക്കള്‍ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നിയമം മൂലം നിരോധിക്കാന്‍ സാധിക്കുമോയെന്ന് സ്പീക്കര്‍ എന്‍ ശക്തന്‍. എന്നാല്‍ നിയമം മൂലം നിരോധിക്കുമെന്ന് താന്‍ പറയില്ലെന്നും അതേസമയം മാധ്യമങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
സോളാര്‍ വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം പരിഗണിക്കുന്നതിന് ഇടെയായിരുന്നു സ്പീക്കറുടെ പരാമര്‍ശങ്ങള്‍.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          


