ഷീന ബോറ വധക്കേസ്; പീറ്റര്‍ മുഖര്‍ജി ജുഡീഷ്യല്‍ കസ്റ്റഡിയില്‍

Posted on: December 1, 2015 8:29 pm | Last updated: December 1, 2015 at 8:29 pm

pieter mukharjeeന്യൂഡല്‍ഹി: ഷീന ബോറ വധക്കേസില്‍ പ്രധാന പ്രതികളിലൊരാളായ പീറ്റര്‍ മുഖര്‍ജിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സിബിഐ പ്രത്യേക കോടതിയാണ് പീറ്റര്‍ മുഖര്‍ജിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. കഴിഞ്ഞ നവംബര്‍ 19 നാണ് മുഖര്‍ജിയെ മുംബൈയില്‍ നിന്ന് സിബിഐ അറസ്റ്റ് ചെയ്തത്.