കാസര്‍കോട് ജില്ലാ സഖാഫി ശൂറ ഭാരവാഹികള്‍

Posted on: November 27, 2015 5:11 am | Last updated: November 27, 2015 at 12:12 am
SHARE

കാസര്‍കോട: സഖാഫീ ശൂറാ കാസര്‍കോട് ജില്ലാ ഭാരവാഹികള്‍: കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി (ചെയര്‍.), മൂസ സഖാഫി കളത്തൂര്‍ (ജന.കണ്‍.), അബ്ദുല്‍ ജലീല്‍ സഖാഫി മാവിലാടം (ട്രഷറര്‍), സയ്യിദ് മുനീറുല്‍ അഹ്ദല്‍ സഖാഫി, അബ്ദുറസാഖ് സഖാഫി പള്ളങ്കോട് (വൈസ് ചെയര്‍.), ശാഫി സഖാഫി ഏണിയാടി, അബൂബക്കര്‍ സിദ്ദീഖ് സഖാഫി തൈര (ജോ.സെക്ര.), കോഡിനേറ്റര്‍മാര്‍: മുഹമ്മദ് സഖാഫി തോക്കെ (മഞ്ചേശ്വരം), സിദ്ദീഖ് സഖാഫി ആവള( ഉപ്പള), സയ്യിദ് ഹാമിദുല്‍ അഹ്ദല്‍ സഖാഫി (കുമ്പള), ഹാരിസ് സഖാഫി കുണ്ടാര്‍(മുള്ളേരിയ), ഇബ്‌റാഹിം സഖാഫി അര്‍ളടുക്ക (ബദിയടുക്ക), നാസര്‍ സഖാഫി തുരുത്തി (കാസര്‍കോട്), ആബിദ് സഖാഫി (ഉദുമ), അഷ്‌റഫ് സഖാഫി (ബേഡകം), ലത്തീഫ് സഖാഫി (കാഞ്ഞങ്ങാട്), റാശിദ് സഖാഫി (പരപ്പ), ഹുസൈന്‍ സഖാഫി (ചെറുവത്തൂര്‍), ജാബിര്‍ സഖാഫി (തൃക്കരിപ്പൂര്‍).