കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

Posted on: November 17, 2015 8:06 pm | Last updated: November 17, 2015 at 8:06 pm
SHARE

accidenഅരീക്കോട്: മലപ്പുറം അരീക്കോട് തച്ചണ്ണയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേര്‍ മരിച്ചു. ഒതായി ചാത്തന്നൂര്‍ അബ്ദുള്‍ റസാഖ്(52), മൈമുന(45) എന്നിവരാണു മരിച്ചത്. പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here