കായിക താരങ്ങള്‍ക്ക് സി ആര്‍ പി എഫില്‍ ചേരാം

Posted on: November 14, 2015 11:24 am | Last updated: November 14, 2015 at 11:24 am
SHARE

crpfഅര്‍ധ സൈനിക വിഭാഗമായ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സിലേക്കും കോണ്‍സ്റ്റബിള്‍, ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 570 ഒഴിവുകളുണ്ട് കായിക താരങ്ങള്‍ക്കായി നീക്കിവെച്ച സ്‌പോര്‍ട്‌സ് ക്വാട്ട ഒഴിവുകളാണിത്. നിശ്ചിത ശാരീരിക യോഗ്യതകള്‍ ഉണ്ടായിരിക്കണം. വിദ്യാഭ്യാസ യോഗ്യത: പത്താം തരം.
വിശദ വിവരങ്ങള്‍ക്ക്: http://crpf.nic.in
അവസാന തീയതി: ഡിസംബര്‍ 30

LEAVE A REPLY

Please enter your comment!
Please enter your name here