സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരുവനന്തപുരത്തേക്കു മാറ്റി

Posted on: November 12, 2015 6:54 pm | Last updated: November 13, 2015 at 8:12 pm

kalothsavuതിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദി കൊച്ചിയില്‍നിന്നു തിരുവനന്തപുരത്തേക്കു മാറ്റി. കൊച്ചി മെട്രോ നിര്‍മാണം പുരോഗമിക്കുന്നതിനാലാണു വേദി മാറ്റേണ്ടിവന്നത്. ജനുവരി 17 മുതല്‍ 23 വരെയാണു കലോത്സവം.