ഛോട്ടാ രാജനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് വൈകും

Posted on: November 3, 2015 10:23 pm | Last updated: November 4, 2015 at 10:50 am
SHARE

chhotta rajanബാലി : ഛോട്ടാ രാജനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് വൈകുമെന്ന് സൂചന. ഇന്ത്യോനേഷ്യയിലെ ഒരു അഗ്‌നിപര്‍വ്വതം സജീമായതിനാല്‍ ബാലി വിമാനത്താവളം അടച്ചതാണ് ഛോട്ടാ രാജനെ കൊണ്ടു വരുന്നത് വൈകുന്നതിന്റെ കാരണമെന്നാണ് റിപ്പോര്‍ട്ട്.
ബാലിയിലെ റിഞ്ജാനി മലനിരകളിലെ ഒരു അഗ്‌നിപര്‍വ്വതം സജീവവമായതിനെത്തുടര്‍ന്ന് ഗുറ റായ് അന്താരാഷ്ട്ര വിമാനത്താവളം താത്ക്കാലികമായി അടച്ചിട്ടു. ഇന്നു സര്‍വ്വീസ് തുടരേണ്ട വിമാനങ്ങള്‍ റദ്ദാക്കി. പക്ഷെ എത്രയും പെട്ടന്ന് തന്നെ ഛോട്ടാ രാജനെ ഇന്ത്യയിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങളുടെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here