കേരളാ കോണ്‍ഗ്രസിലും ലീഗിലും ആരും വര്‍ഗീയത കാണുന്നില്ലെന്ന് വെള്ളാപ്പള്ളി

Posted on: October 17, 2015 12:15 pm | Last updated: October 17, 2015 at 12:15 pm
SHARE

vellappallyആലപ്പുഴ: ഞങ്ങള്‍ സംഘടിച്ചാല്‍ സുനാമി വരുമെന്ന രീതിയിലാണ് കടന്നാക്രമണം നടത്തുന്നതെന്നു എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. താന്‍ പശുവിറച്ചി തിന്നാറുണ്ടെന്നും, അതില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേരളാ കോണ്‍ഗ്രസിലും ലീഗിലും ആരും വര്‍ഗീയത കാണുന്നില്ല. ബിജെപിയില്‍ മാത്രം വര്‍ഗീയത കാണുന്നതെങ്ങിനെയാണ്. എസ്എന്‍ഡിപി യാത്ര പ്രഖ്യാപിച്ചതിന് പിന്നാലെ ഇരുമുന്നണികളും സീറ്റ് വാഗ്ദാനങ്ങള്‍ നല്‍കുയാണെന്നും അദ്ദേഹം പറഞ്ഞു.